1

സഹായം

3

അടിസ്ഥാന പ്രവര്‍ത്തനങ്ങളായ പുതിയത് ചേര്‍ക്കുക,തിരുത്തുക,മാറ്റുക

4

ഉപയോക്താവിന് ഈ സിസ്റ്റത്തിലെ പല വ്യത്യസ്ത സംവിധാനങ്ങളില്‍ അടിസ്ഥാന പ്രവര്൬ത്തനങ്ങളായ പുതിയത് ചേര്‍ക്കുക,തിരുത്തുക,മാറ്റുക എന്നിവ ചെയ്യുന്നതിലേക്കായി യൂസര്‍ ഇന്‍റ്റര്‍ഫേസിലെ പല ഭാഗങ്ങളും ക്രമീകരിച്ചിട്ടുണ്ട്.ഈ എല്ലാ മൊഡ്യ്ലുകളും താഴെ വിശദമായി പ്രദിപാദിച്ചിട്ടുണ്ട്.ഉദാ:ഡേറ്റാ എലിമെന്‍റ്റുകള്‍,ഇന്‍ഡിക്കേറ്ററുകള്‍,ഓര്‍ഗനൈസേഷന്‍ യൂണിറ്റുകള്‍,ഡേറ്റാസെറ്റുകള്‍

6

ഈ എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും പൊതുവായിട്ടുള്ളത് എന്നു പറയുന്നത് നാം പുതിയത് ചേര്‍ക്കനോ,തിരുത്താനോ,മാറ്റാനോ ഉദ്ദേശിക്കുന്ന അംഗങ്ങള്‍ ഉള്ള മൊഡ്യ്ലുകളുകളിലേക്ക് പോവുക എന്നുള്ളതാണ്.ഈ മൊഡ്യ്ളുകള്‍ മുകളിലത്തെ മെനുവില്‍ എപ്പോഴും കാണാവുന്നതാണ്.ഡേറ്റാ എലിമെന്‍റ്റുകളും ഇന്‍ഡിക്കേറ്ററുകളും,ഡേറ്റാസെറ്റ് മാനേജ്മെന്‍റ്റ്,ഓര്‍ഗനൈസേഷന്‍ യൂണിറ്റ് മാനേജ്മെന്‍റ്റ് എന്നിവയാണവ

8

എല്ലാ മൊഡ്യ്ലുകളുകളിലേയും ആദ്യ പേജില്‍ നേരത്തെ ഉണ്ടാക്കിയിട്ടുള്ള അംഗങ്ങളുടെ പട്ടിക കാണാവുന്നതാണ്.പട്ടികയിലെ ഓരോ അംഗങ്ങളുടെയും അടുത്തായി തിരുത്തുക,മാറ്റുക,വിവരങ്ങള്‍ കാണിക്കുക എന്നിവയുടെ ഐക്കോണുകള്‍ കാണാം.ആവശുമുള്ള അംഗത്തില്‍ ആവശുമുള്ള പ്രവര്‍ത്തനങ്ങള്‍ ചെയ്യുന്നതിന് ഈ ഐക്കോണുകള്‍ മൂലം സാധിക്കും.ഈ ഐക്കോണുകള്‍ക്ക് മുകളിലായി ഒരു 'പുതിയത് ചേര്‍ക്കുക' ബട്ടണ്‍ കാണാന്‍ സാധിക്കും.

10

പുതിയത് ചേര്‍ക്കുക

11

മെയിന്‍ പേജിലുള്ള അഡ്ഡ് ന്യു ബട്ടനില്‍ ക്ളിക്ക് ചെയുന്പോള്‍ ഒരു ഫോറം വരും, അതില്‍ നിങ്ങള്‍ക്ക് എലിമെന്റ്നെ കുറിച്ചുള്ള വിവരങ്ങള്‍ പുരിപ്പിക്കാം അത് കഴിഞ്ഞ് അഡ്ഡ് ബട്ടനില്‍ ക്ളിക്ക് ചെയ്ത് നിങ്ങള്‍ക്ക് ഉറപ്പ് വരുത്താം . ക്യാന്‍സല്‍ ബട്ടന്‍ ഉപയോഗിച്ച് എപ്പോള്‍ വേണമെങ്കിലും നിര്‍ത്താം. എവിടെയാണോ നിങ്ങള്‍ക്ക് പുതിയ എലിമെന്റ് കാണേണ്ടത് അവിടെ അഡ്ഡ് ബട്ടനും കാണും.

13

മാറ്റം വരുത്തുക

14

മെയിന്‍ പേജിലുള്ള എലിമെന്റ്സ് കാണനും അത് മാറ്റം വരുത്താന്‍ വേണ്ടി എഡിറ്റ് ഐക്കണില്‍ ക്ളിക്ക് ചെയുക, അപ്പോള്‍ അഡ്ഡ് ബട്ടനില്‍ ക്ളിക്ക് ചെയ്ത്ന്പോള്‍ കിട്ടിയത് പോലെ കിട്ടും, പക്ഷെ ഇവിടെ ആ ഫോറത്തില്‍ ഡാറ്റാ കാണും , എന്തെങ്കിലും മാറ്റം വരുത്തിയതിന് ശേഷം സേവ് ബട്ടനില്‍ ക്ളിക്ക് ചെയുക. അത് അല്ലെങ്കില്‍ ക്യാന്‍സല്‍ ബട്ടന്‍ ഉപയോഗിച്ച് എപ്പോല്‍ വേണമെങ്കിലും നിര്‍ത്താം ..

16

കളയുക

17

മെയിന്‍ പേജിലുള്ള എലിമെന്റ്സ് കാണനും അത് കളയന്‍ വേണ്ടി റിമുവ് ഐക്കണില്‍ ക്ളിക്ക് ചെയുക, അപ്പോള്‍ ഉറപ്പായിടും കളയണോ എന്നു ചോദിക്കും , കളയണമെങ്കില്‍ ഓക്കെ ബട്ടനില്‍ ക്ളിക്ക് ചെയുക..

19

വിവരങ്ങള്‍ കാണിക്കുക

20

മെയിന്‍ പേജിലുള്ള എലിമെന്റ്സ് കാണാന്‍ വേണ്ടി ഷോ ഡിറ്റ്യില്‍സ് ഐക്കണില്‍ ക്ളിക്ക് ചെയുക.വിവരങ്ങള്‍ അപ്പോള്‍ പേജിന്റ് വലത്തു വശത്ത് കാണിക്കും.

22

സംഘടനയും അതിന്റെ പട്ടികയും

23

This module can be accessed by clicking on "Organisation Unit Management" in the top menu.

25

ഈ മൊഡ്യ്ലുള്‍ കിട്ടുന്നതിന് വേണ്ടി ' ഓര്‍ക്ക്യസേഷന്‍ യുണിറ്റ് മാനേജ്മെന്റ് ' എന്ന മെനുവില്‍ ക്ളിക്ക് ചെയുക.ഈ സംഘടന പ്രതിനിധാനം ചെയ്യുന്നത് ഹെല്‍ത്ത് സിസ്റ്റത്തിലെ ഹെല്‍ത്ത് ഓഫീസുകളും അവിടത്തെ സൌകര്യങ്ങളും ആണ്.ഹെല്‍ത്ത് സിസ്റ്റത്തിലെ പട്ടിക ഘടന നല്‍കുന്ന തരത്തിലാണ് ഈ സംഘടന നല്‍കിയിരിക്കുന്നത്.

27

സംഘടന (org unit) പ്രത്യേകതകള്‍.

29

പേര്

സ്വയം വിവരിക്കുക

30

ചുരുക്കപ്പേര്

കൂടിയത് 20 അക്ഷരങ്ങള്‍ എങ്കിലും വേണം.കൂടാതെ റിപ്പോര്‍ട്ടില്‍ ഉപയോഗിച്ചിരിക്കണം.പരിമിതമായ സ്ഥലം മാത്രമെ ഉണ്ടായിരിക്കുകയുള്ളു.

31

ഡാറ്റാ രജിസ്റ്റര്‍ ചെയ്യുക.

Tഈ ഫീല്‍ഡ് ഉപയോഗിക്കുന്നത് യൂണിറ്റില്‍ ഏതെങ്കിലും ഡാറ്റാ ഉണ്ടോ ഇല്ലയോ എന്നറിയാന്‍ വേണ്ടിയാകുന്നു.ഈ പട്ടികയിലെ മിക്കവാറും സംഘടന യൂണിറ്റുകളിലൂം ഡാറ്റാ രജിസ്റ്റര്‍ ചെയ്യാറില്ല,സാധാരണയായി താഴെ ലവലിലുള്ള ഹെല്‍ത്ത് ഫെസിലിറ്റീസിലാണ് ഡാറ്റ രജിസ്റ്റര്‍ ചെയ്യാറുള്ളത്.എന്നിട്ട് ഡാറ്റായെ പട്ടികയിലെ ഇന്പോര്‍ട്ട്/എക്സ്പ്പോര്‍ട്ട് സൌകര്യം ഉപയോഗിച്ച് മുകളിലോട്ട് രജിസ്റ്റര്‍ ചെയ്യുന്നു, ഇത് ചെയ്യുന്നത് ഡാറ്റാ എന്‍റി വഴിയാണ് (ഡാറ്റാ എന്‍റി).

32

അഭിപ്രായം.

ഈ ഫീല്‍ഡ് നിര്‍ബന്ധിതമല്ല.ഇതു വഴി പേരു മാറ്റുക തുടങ്ങിയ പ്രത്യേകിച്ചുള്ള വിവരങ്ങള്‍ നല്‍കാന്‍ സാധിക്കും..

35

ഓര്‍ഗനൈസേഷന്റെ ക്രമപട്ടിക

36

ഇത് ഓര്‍ഗനൈസേഷന്റെ ഘടനയെ പ്രതിനിധാനം ചെയ്യുന്നു.പല തലങ്ങളിലോട്ട് ഡേറ്റാ റിപ്പോര്‍ട്ട് ചെയ്യുന്നതിനും റിപ്പോര്‍ട്ട് അയക്കുന്നതിനും ഈ സംവിധാനം സഹായിക്കുന്നു.ഓര്‍ഗനൈസേഷന്റെ ക്രമപട്ടിക ഈ സോഫറ്റവെയറില്‍ ഒരു ട്രീയുടെ രുപത്തിലാണ് കാണുന്നത്.ഇതില്‍ ഓരോ പ്രവര്‍ത്തനങ്ങള്‍ ചെയ്യുംപോള്‍ ഒരു ഓര്‍ഗ് യൂണിറ്റ് സെലക്ട് ചെയ്യണം.ഇതിലെ +,- ചിഹ്നങ്ങള്‍ തിരഞ്ഞടുക്കുന്നതിനനുസരിച്ച് ട്രീ വലുതാവുകയോ ചെറുതാവുകയോ ചെയ്യും.

38

പുതിയ ഓര്‍ഗ് യൂണിറ്റ് കൂട്ടിച്ചേര്‍ക്കുക.

39

ഈ പട്ടികയില്‍ ഓര്‍ഗ് യൂണിറ്റ്സ് എല്ലാം കൂട്ടിച്ചേര്‍ക്കല്‍ പ്രക്രിയ വഴി സ്ഥാപിച്ചിട്ടുണ്ട്.ഇടതു വശത്തുള്ള മെനു ട്രീയില്‍ നിന്നും ഏത് പാരെന്‍റ്റിലാണ് പുതിയ ഓര്‍ഗ് യൂണിറ്റ് കൂട്ടി ചേര്‍ക്കേണ്ടതെന്ന് നിങ്ങള്‍ക്ക് തിരഞ്ഞെടുക്കാം.അപ്പോള്‍ നിങ്ങള്‍ തിരഞ്ഞെടുത്ത പാരെന്‍റ്റിനു കീഴില്ലുള്ള എല്ലാ ഓര്‍ഗ് യൂണിറ്റിനെയും നിങ്ങള്‍ക്ക് കാണുവാന്‍ കഴിയും.മുകളിലുള്ള നിര്‍ദ്ദേശ്ശങ്ങള്‍ അനുസരിച്ച് നിങ്ങള്‍ക്ക് പുതിയ ഓര്‍ഗ് യൂണിറ്റ് കൂട്ടി ചേര്‍ക്കാം.ആട് ന്യൂ ഫോര്‍മിലൂള്ള ഓര്‍ഗ് യൂണിറ്റുകളുടെ പ്രത്യേകതകള്‍ കാണാന്‍ കഴിയൂം.പുതിയ ഓര്‍ഗ് യൂണിറ്റ് കൂട്ടി ചേര്‍ത്തതിനു ശേഷം നിങ്ങള്‍ക്ക് അതിലുള്ള എല്ലാ ഓര്‍ഗ് യൂണിറ്റ് അംഗങ്ങളെയും നിങ്ങള്‍ക്ക് കാണാന്‍ കഴിയും.അപ്പോള്‍ നിങ്ങളുടെ യൂണിറ്റും അവിടെ കാണാന്‍ കഴിയും.പാരെന്‍റ്റ് യൂണിറ്റിനു കീഴില്‍ നിങ്ങളുടെ പുതിയ യൂണിറ്റും കണുവാന്ऽ കഴിയും.അപ്പൊള്‍ നിങ്ങളുടെ യൂണിറ്റ് കണുവാന്‍ കഴിഞ്ഞില്ലെങ്കില്‍ + അടയാളത്തില്‍ ക്ളിക്ക് ചെയ്ത് വലുതാക്കി അംഗങ്ങളെ കാണാന്‍ കഴിയും.

41

എങ്ങനെയാണ് ഓര്‍ഗ് യൂണിറ്റ് പട്ടികവിപുലപ്പെടുത്തുന്നത്/എങ്ങനെയാണ് ഓര്‍ഗ് യൂണിറ്റ് ട്രീയെ നീക്കുന്നത്.

42

ഇടതു വശത്തെ മെനുവിലെ ക്രമപട്ടികയില്‍ ക്ളിക്ക് ചെയ്യുക,നീക്കേണ്ട യൂണിറ്റിനെ തിരഞ്ഞെടുക്കുക,പുതിയ പാരെന്‍റ്റിനെയും, എന്നിട്ട് "move".
43
ഓര്‍ഗ് യൂണിറ്റിലെ അംഗങ്ങളെ മുഴുവനായി നീക്കിയാല്‍ താഴോട്ടുള്ള എല്ലാ അംഗങ്ങളും നീങ്ങുന്നതാണ്.ഈ പ്രവര്‍ത്തനങ്ങള്‍ക്ക് മൂന്ന് ഘട്ടങ്ങള്‍ ഉണ്ട്.

45

മെനു ട്രീയില്‍ നീക്കേണ്ടുന്ന യൂണിറ്റിനെ തീരുമാനിച്ച ശേഷം തീരുമാനത്തില്‍ ക്ളിക്ക് ചെയ്യുക;

46

മെനു ട്രീയിലെ പുതിയ പാരെന്‍റ്റിനെ തിരഞ്ഞെടുത്തതിനുശേഷം തീരുമാനത്തില്‍ ക്ളിക്ക് ചെയ്യുക

47

നീക്കത്തില്‍ ക്ളിക്ക് ചെയ്യുന്പോള്‍ നീങ്ങുന്നു

49

റീസെറ്റില്‍ ക്ലിക്ക് ചെയ്യുന്പോള്‍ ഒന്നും രണ്ടും ഘട്ടത്തിലെ കാര്യങ്ങള്‍ വീണ്ടും ഉറപ്പിക്കുന്നു.

50

മറ്റേതെങ്കിലും മെനു ഐറ്റത്തില്‍ ക്ളിക്ക് ചെയ്ത് ഈ പ്രവര്‍ത്തി നിര്‍ത്താവുന്നതാണ്.

52

ഓര്‍ഗനൈസേഷണല്‍ യൂണിറ്റ് ഗ്രൂപ്പ്.

53

ഗ്രൂപ്പിലെ പൊതുവായ നിര്‍ദ്ദേശ്ശങ്ങള്‍ കാണുക.

56

ഡാറ്റാ എലമെന്‍സ്.

57

ഡി.എച്ച്.ഐ.എസ്സി ല്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്ന എല്ലാ ചെറിയ വിവരങ്ങളെയൂം പ്രതിനിധാനം ചെയ്യുന്നു.ഡാറ്റാ എലമെന്‍റ്റ്സ് ഫ്ളക്സിബിള്‍ ആയതുകൊണ്ട് അവക്ക് എല്ലാ വിവരങ്ങളെയും പ്രധിനിധാനം ചെയ്യാന്‍ കഴിയും.അതു കൊണ്ട് ഡാറ്റ എലമെന്‍റ്റസിനെ മിക്കവാറും മെറ്റാ ഡാറ്റാ എന്നു പാറയുന്നു.ഡാറ്റാ വല്യൂവിനെ പ്രധിനിധാനം ചെയ്യാതെ സിസ്റ്റത്തിലൂള്ള വിവരങ്ങളെ മാത്രം പ്രതിനിധാനം ചെയ്യുന്നു.

59

മൂന്നു താരത്തിലുള്ള ഡാറ്റാകളെയാണ് ഡി.എച്ച്.ഐ.എസ്സി ലെ ഡാറ്റാ എലമെന്‍സ് പ്രതിനിധാനം ചെയ്യുന്നത് അവ പതിവായുള്ളത്,പകുതി സ്ഥിരതയുള്ളത്,പരിശോധന ഡാറ്റാ എന്നിവയാണ്.

61

ഡാറ്റാ എലമെന്‍സിന്‍റ്റെ പ്രത്യകതകള്‍.

63

പേര്

സ്വയം വിവരിക്കുക

64

ചുരുക്കപ്പേര്

കൂടിയത് 20 അക്ഷരങ്ങള്‍ എങ്കിലും വേണം.കൂടാതെ റിപ്പോര്‍ട്ടില്‍ ഉപയോഗിച്ചിരിക്കണം.പരിമിതമായ സ്ഥലം മാത്രമെ ഉണ്ടായിരിക്കുകയുള്ളു.

65

വിവരണങ്ങള്‍

വാക്കുകള്‍ ഉള്‍പ്പെടുത്തിയിടുള്ള പുതിയ വിവരങ്ങള്‍.

66

പ്രവര്‍ത്തന്മുള്ള

ആ സമയത്ത് ഡാറ്റാ എലമെന്‍സ് എവിടെയാണ് ഉപയോഗിക്കുന്നത് എന്ന് മനസ്സിലാക്കാം.

67

തരം

ഏത് തരത്തിലുള്ള ഡേറ്റാ ആണ് കൊടുക്കേണ്ടത്:അക്കം,വാക്കുകള്‍,ഉണ്ട്/ഇല്ല

68

അഗ്രിഗേഷന്‍ ഓപ്പറേറ്റര്‍

ഈ ഓപ്പറേറ്റര്‍ ഉപയോഗിച്ച് ഒരു ഡേറ്റാ എലിമെന്‍റ്റിന്റെ വിലയെല്ലാം ഒരു തുകയാക്കി എടുക്കാന്‍ സാധിക്കും.ഇതില്‍ രണ്ടു തരത്തിലുള്ള ഓപ്ഷന്‍ ഉണ്ട്.കൂട്ടലും ശരാശരിയും.ഉദാഹരണമായിട്ട് നമ്യക്ക് ഒരു വര്‍ഷത്തെ മൊത്തം റിപ്പോര്‍ട്ട് എടുക്കണം, പക്ഷേ ഡേറ്റാ മാസേന ആണ് കൊടുക്കുന്നത്.എങ്കില്‍ അഗ്രിഗേഷന്‍ ഓപ്പറേറ്റര്‍ ആണ് പറയേണ്ടത് ഈ ഡേറ്റാ എല്ലാം കൂട്ടി ഒരു വര്‍ഷത്തെ മൊത്തം വില ആയി എടുക്കണോ,ഒരു വര്‍ഷത്തെ ശരാശരി എടുത്ത് വാര്‍ഷികവില ആയി ഉപയോഗിക്കണോ എന്ന്.ഒരു നിശ്ചിത കാലയളവില്‍ കുട്ടിയെടുക്കാവുന്ന റുട്ടീന്‍ ഡേറ്റാകളായ വാക്സിനേഷന്‍,ഒ.പി.ഡേറ്റാ തുടങ്ങിയവക്കു വേണ്ടി 'കൂട്ടുക' ഓപ്ഷനൂം ,സെമി-പെര്‍മനന്‍റ്റ് ഡേറ്റാകളായ കിടക്കകളുടെ എണ്ണം,ജനസംഖ്യ തുടങ്ങിയവക്കുവേണ്ടി 'ശരാശരി' ഓപ്ഷനും ഉപയോഗിക്കാം.

71

ഡേറ്റാ എലിമെന്‍റ്റ് ഗ്രൂപ്പുകള്‍

72

(ഗ്രൂപ്പുകളുടെ പൊതുവായ നിര്‍ദ്ദേശങ്ങള്‍ നോക്കുക)

74

ഇന്‍ഡിക്കേറ്ററുകള്‍

75

ഡി.ഹെച്ച്.ഐ.എസിലെ ഡേറ്റാ എലിമെന്‍റ്റുകളുടെ ഫോര്‍മുലകളാണ് ഇന്‍ഡിക്കേറ്ററുകള്‍.ഡേറ്റാ വിലകളെ അപേക്ഷിച്ച് വളരെ പ്രയോജനകരങ്ങളായ വിവരങ്ങള്‍ നല്‍കാന്‍ ഇവ സഹായിക്കും.ഇന്‍ഡിക്കേറ്ററുകളുടെ ചില ഉദാഹരണങ്ങള്‍ ചുവടെ ചേര്‍ക്കുന്ന്യ.

76

ഒരു വയസ്സില്‍ കുറഞ്ഞവരുടെ ബി.സി.ജി. കവറേജ്,ജനനനിരക്ക് തുടങ്ങിവ

78

അംശത്തിലെയും ഛേദത്തിലെയും ഡേറ്റാ എലിമെന്‍റ്റുകള്‍ക്ക് ഒരേ അഗ്രിഗേഷന്‍ ഓപ്പറേറ്റര്‍ ആണ് ഉപയോഗിക്കേണ്ടത്.

80

ഇന്‍ഡിക്കേറ്ററിന്‍റ്റെ ഗുണഗണങ്ങള്‍

82

പേര്

സ്വയം വിവരണാത്മകമാണ്

83

വിവരണം

മറ്റു കൂടുതല്‍ വിവരങ്ങള്‍,അതിന്റെ ഉപയോഗം എന്നിവ പ്രതിപാദിക്കുന്നു..

84

ഇന്‍ഡിക്കേറ്റര്‍ തരം

ഇന്‍ഡിക്കേറ്റര്‍ കണക്കാക്കാന്‍ ഉപയോഗിക്കുന്നു.ഉദാ: % ഒരു തരമാണ്.

86

ഇന്‍ഡിക്കേറ്റര്‍ രൂപീകരിക്കുന്നതിനു മുന്‍പ് തന്നേ ഇന്‍ഡിക്കേറ്റര്‍ തരം ഉണ്ടാക്കണം.കൂട്ടുക/തിരുത്തുക/മാറ്റുക/കാണുക എന്നിവ ചെയ്യുന്നതിലേക്കായി ഇടതു ഭാഗത്തെ മെനുവില്‍ നിന്നും 'ഇന്‍ഡിക്കേറ്റര്‍ തരം' തിരഞ്ഞടുക്കുക.ഈ തരത്തില്‍ ഒരു പേരും(ഇന്‍ഡിക്കേറ്റര്‍ ചേര്‍ക്കുന്നതിന്),ഒരു ഘടകവും(ഇന്‍ഡിക്കേറ്റര്‍ കണ്ക്കാക്കുന്നതിന്)കാണും.ഉദാഹരണമായി പേര് % ഉം ഘടകം ൧൦൦ ഉം.ഈ ഘടകം ഇന്‍ഡിക്കേറ്റര്‍ ഫോര്‍മുലയോട് ഗുണിക്കുംപോള്‍ ഇന്‍ഡിക്കേറ്റര്‍ വില കിട്ടും.

88

എങ്ങനെ ആണ് പുതിയ ഇന്‍ഡിക്കേറ്റര്‍ കൂട്ടിച്ചേര്‍ക്കേണ്ടത്.

89

അടിസ്ഥാന പ്രവര്‍ത്തനങ്ങളായ കൂട്ടുക/തിരുത്തുക/മാറ്റുക/കാണുക എന്നിവക്കു പുറമേ ഇന്‍ഡിക്കേറ്ററിന് ഈ ലിസ്റ്റില്‍ രണ്ട് പ്രവര്‍ത്തനങ്ങള്‍ കൂടി ഉണ്ട്.ഒന്ന് ന്യൂമറേറ്റര്‍ ഫോര്‍മുല നിര്‍വചിക്കുന്നതിനും മറ്റൊന്ന് ഡിനോമിനേറ്റര്‍ ഫോര്‍മുല നിര്‍വചിക്കുന്നതിനും.ഒരു ഇന്‍ഡിക്കേറ്റര്‍ ഉണ്ടാക്കുന്നതിന് "കൂട്ടൂക എന്ന രീതി ഉപയേഗിക്കുക.പിന്നെ ഇന്‍ഡിക്കേറ്ററിന്റെ പേര്,വിവരണം,തരം എന്നിവ നല്‍കുക.പിന്നെ ഇന്‍ഡിക്കേറ്റര്‍ ലിസ്റ്റ് നോക്കി അംശം.ഛേദം എന്നിവ ക്ളിക്ക് ചെയ്ത് ഫോര്‍മുല നിര്‍വചിക്കുക.

91

ഇന്‍ഡിക്കേറ്റര്‍ ഫോര്‍മുല നിര്‍വചിക്കുക

92

അംശത്തിനും ചേദത്തിനുമുള്ള ഫോര്‍മുല പ്രതേകം നിര്‍വചിക്കണം. ഇന്‍ഡിക്കേറ്റര്‍ ഫോര്‍മുലക്ക് വേണ്ടിയുള്ള പോപ്പ് ആപ് ജാലകത്തില്‍ ഫോര്‍മുലയും ലഭ്യമായ ഓപറെറ്ററുകളും ഇടത്ത് മുലയില്‍ കിട്ടും. ലഭ്യമായ എല്ലാ ഡാറ്റാ എലിമെന്റ്സും അടുക്കി കുട്ടമായിട്ടുള്ള ഓപറെറ്ററുകളും ഇടത്ത് വശത്ത് നിരത്തിട്ടുണ്ട് . ഡാറ്റാ എലിമെന്റ്സും കുട്ടിചേര്‍ക്കണമെങ്കില്‍ ഫോര്‍മുലയില്‍ രണ്ട് പ്രാവശ്യം പ്രസ്സ് ചെയ്യണം, ഡാറ്റാ എലിമെന്റ്സിന്റെ ഇടയ്ക്ക് ചേര്‍ക്കണമെങ്കില്‍ ഓപറെറ്ററില്‍ ക്ളിക്ക് ചെയ്യുക. ജാലകത്തില്‍ ക്ളിക്ക് ചെയ്യുതു കൊണ്ട് ഫോര്‍മുല ജാലകത്തിലെക്ക് കര്‍സ്സര്‍ നിക്കുകയും ആകറ്റിവെറ്റ് ചെയ്യുകയും, ഈ കര്‍സ്സര്‍ എവിടെയാണൊ അടുത്ത ഡാറ്റാ എലിമെന്റ്സ് വെയ്യകെണ്ടത്ത് എന്നു നിയന്ത്രിക്കും. അംശത്തിനും ചേദത്തിനുമുള്ള ഒരു വിവരണം ടെസ്റ്റയി എഴുത്തണം. ആപ്ഡേറ്റ് ബട്ടനില്‍ ഫോര്‍മുല സുക്ഷിക്കുന്നതിന് വേണ്ടി ക്ളിക്ക് ചെയ്യുക അതിന് ശേഷം ക്ളോസ്സ് ബട്ടനില്‍ ക്ളിക്ക് ചെയ്തു ക്ളോസ്സ് ചെയ്യുക.

94

ഇന്‍ഡിക്കേറ്റര്‍ സമുഹം.

95

സമുഹങ്ങള്‍ക്കുള്ള പൊതുവായ നിര്‍ദ്ദേശങ്ങല്‍ നോക്കുക..

97

ഡാറ്റാ ഗണങ്ങള്‍

98

ഡാറ്റാ ഗണങ്ങള്‍ ഉപയോഗിക്കുന്നത് ഡാറ്റാ എന്‍ട്രിയും ഡാറ്റ റിപ്പോര്‍ട്ടിങ്ങും സംഘടനയ്ക്കും സംഘടനക്രമപട്ടികയ്ക്കും ഇടയ്ക്കും ഉള്ള കുട്ടിയോജിപ്പ് ആകുന്നു.

100

ഡാറ്റാ ഗണങ്ങളുടെ പ്രത്യേകതകള്‍

102

പേര്

ഉദാ : ഇമ്മുന്നയ്സേഷന്‍ പരിപാടി , ജനസംഖ്യ കണക്ക്.

103

രിതി

ഉദാ : ഡാറ്റാ ഗണങ്ങലുടെ ഡാറ്റാ രിതി , റുട്ടിന് , സെമി പെര്‍മെനറ്റ് ഓര്‍ സര്‍വ്വെ.

104

ഫ്രിക്ക്വന്‍സി

രജിസ്റ്റേര്‍ ആന്റ് റിപ്പോര്‍ട്ടഡ് ഡാറ്റാ ഗണങ്ങളുടെ ഫ്രിക്ക്വന്‍സി.

106

ഡാറ്റാ എന്‍ട്രി കുട്ടിയോജിപ്പിക്കുന്നതിന് വേണ്ടി ഡാറ്റാ ഗണങ്ങള്‍

107

ഡാറ്റാ ഗണങ്ങള്‍ വച്ചിട്ടാണ് ഡാറ്റാ എന്‍ട്രി മൊഡ്യുളുകള്‍ കുട്ടിയോജിപ്പിക്കുന്നത് . ഒരെ സമയത്ത് ഒരു ഡാറ്റാ ഗണം മാത്രമേ ഡാറ്റാ രജിസ്റ്റേര്‍ ചെയ്യപ്പെടുന്നത് . ഡാറ്റാ ഗണങ്ങളിലെ എല്ലാ ഡാറ്റാ എലിമെന്റ്സും ഡാറ്റാ എന്‍ട്രി ഫോറത്തിലെത്താണ്. ഡാറ്റാ ഗണങ്ങള്‍ എല്ലാം ഒരു സംഘടനയ്ക്ക് മാത്രമേ റിഫര്‍ ചെയ്യിതിരിക്കുന്നത്. ഓരൊ സംഘടനയ്ക്കും അതിന്റെതായ ഡാറ്റാ ഗണങ്ങള്‍ ഉണ്ട് . ഓരൊ ഡാറ്റാ ഗണങ്ങളും ആരോഗ്യ വകുപ്പ് നല്‍ക്കുന്ന ഓരൊ പേപ്പര്‍ ഫോറത്തിനെ പ്രതിനികരിക്കുന്നു , പക്ഷെ ഇത് റിപ്പോര്‍ട്ട് തയ്യറാക്കാന്‍ ഉപയോഗിക്കുന്നില്ല. താഴെത്തെ മൊഡ്യുളുകളില്‍ അത് വിശദമായി പറയുന്നു.

109

ഓരൊ സംഘടനയ്ക്ക് ഡാറ്റാ റിപ്പോര്‍ട്ട് ഉണ്ടാക്കുന്നത്

110

ലോക്കല്‍ ഫ്ല്ക്സിബിലിറ്റിയൂം സെന്‍ട്റല്‍ സ്റ്റാന്‍ഡഡൈസേഷനും തമ്മിലുള്ള ബാലന്‍സ് ആണ് ഹെച്ച്.ഐ.എസ്.പി പ്രോജക്ടിന്റെ ഡി.ഹെച്ച്.ഐ.എസ്. സോഫറ്റ്വെയറിന്റെ മുഖ്യ പ്രതിപാദ്യ വിഷയം.ഈ ബാലന്‍സ് നേടുന്നതിന് ഹൈരാര്‍ക്കി ഓഫ് സ്റ്റാന്‍ഡേഡ് എന്ന സമീപനം ആണ് ഹെച്ച്.ഐ.എസ്.പി സ്വീകരിച്ചിരിക്കുന്നത്.ചില പ്രധാനപ്പെട്ട വിലകള്‍ തുകയാക്കി ഉന്നതതലങ്ങളിലേക്ക് റിപ്പോര്‍ട്ട് ചെയ്യുന്നതിനും ,താഴെ തട്ടില്‍ മാത്റം പ്രാധാന്ന്യമുള്ള കാര്യങ്ങള്‍ അവിടെ മാത്രം ഉപയോഗിക്കുന്നതിനും,അതനുസരിച്ച് അവിടെ നടപടി സ്വീകരിക്കുന്നതിനും ഈ സംവിധാനം സഹായിക്കും.

112

ഡേറ്റാസെറ്റ് ഹൈരാര്‍ക്കി

113

ലോക്കല്‍ ഫ്ല്ക്സിബിലിറ്റിയൂം സെന്‍ട്റല്‍ സ്റ്റാന്‍ഡഡൈസേഷനും തമ്മിലുള്ള ബാലന്‍സ് ആണ് ഹെച്ച്.ഐ.എസ്.പി പ്രോജക്ടിന്റെ ഡി.ഹെച്ച്.ഐ.എസ്. സോഫറ്റ്വെയറിന്റെ മുഖ്യ പ്രതിപാദ്യ വിഷയം.ഈ ബാലന്‍സ് നേടുന്നതിന് ഹൈരാര്‍ക്കി ഓഫ് സ്റ്റാന്‍ഡേഡ് എന്ന സമീപനം ആണ് ഹെച്ച്.ഐ.എസ്.പി സ്വീകരിച്ചിരിക്കുന്നത്.ചില പ്രധാനപ്പെട്ട വിലകള്‍ തുകയാക്കി ഉന്നതതലങ്ങളിലേക്ക് റിപ്പോര്‍ട്ട് ചെയ്യുന്നതിനും ,താഴെ തട്ടില്‍ മാത്റം പ്രാധാന്ന്യമുള്ള കാര്യങ്ങള്‍ അവിടെ മാത്രം ഉപയോഗിക്കുന്നതിനും,അതനുസരിച്ച് അവിടെ നടപടി സ്വീകരിക്കുന്നതിനും ഈ സംവിധാനം സഹായിക്കും.

115

എങ്ങനെയാണ് പുതിയ ഡേറ്റാസെറ്റ് ഉണ്ടാക്കേണ്ടത്

116

ഡേറ്റാസെറ്റില്‍ ക്ളിക്ക് ചെയ്തിട്ട് 'പുതിയതായിട്ട് ചേര്‍ക്കുക' ബട്ടണില്‍ ക്ളിക്ക് ചെയ്യുക.പേര്,തരം,ആവ്രത്തി വലതു ഭാഗത്ത് നിന്നും ആവശ്യമുള്ള ഡേറ്റാ എലിമെന്‍റ്റുകള്‍ തിരഞ്ഞെടുക്കുക.അതിനു ശേഷം 'ഡേറ്റാസെറ്റ് ചേര്‍ക്കുക' ബട്ടണില്‍ ക്ലിക്ക് ചെയ്യുക.ഇപ്പോള്‍ ഡേറ്റാസെറ്റിന്റെ പേരിന്റെ അടുത്തായി ഓര്‍ഗ്യൂണിറ്റിനു കൊടുക്കുക,തിരുത്തുക,നീക്കുക,വിവരങ്ങള്‍ കാണിക്കുക എന്നീ ഐക്കോണുകള്‍ കാണാം.ഇതില്‍ ആദ്യത്തെ ഐക്കോണില് ക്ലിക്ക് ചെയ്യ്യംപോള്‍ ഓര്‍ഗ്യൂണിറ്റ് ട്റീ കാണാന്‍ സാധിക്കും.ഇവിടെ ലെവല്‍ ടൈപ്പ് ചെയ്ത് ശേഷം 'ലെവല്‍ തിരഞ്ഞടുക്കുക' ബട്ടണ്‍' ക്ളിക്ക് ആ ലെവലിലെ എല്ലാ ഓര്‍ഗ്യൂണിറ്റും സെലക്ടാവും.അതിനു ശേഷം ട്രീ വലുതാക്കി ആവശ്യമുള്ള മറ്റുള്ളവയും തിരഞ്ഞെടുക്കാം.

118

ഡാറ്റാ എന്‍ട്രീ

119

സിസ്റ്റത്തില്‍ ഡാറ്റാ വിലകള്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്ന മൊഡ്യള്‍ ആണ് ഇത്.ഇതില്‍ ഒരേ സമയത്ത് ഒരു ഓര്‍ഗ് യൂണിറ്റിനും,ഒരു ഡറ്റാ സെറ്റിനും, ഒരു പീരീഡിനും മാത്രമെ ഡാറ്റാ രജിസ്റ്റ‍ര്‍ ചെയ്യാന്‍ പറ്റുകയുള്ളു.ഏതെക്കെ തരത്തിലുള്ള ഡാറ്റായാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നതെന്നും,ഏതെക്കെ പീരീഡിലുള്ള ഡാറ്റായാണ് ലഭിക്കുന്നതെന്നും ഉള്ള കാര്യങ്ങള്‍ നിയന്ത്രിക്കുന്നത് ഡാറ്റാ സെറ്റ് ആണ്.

121

എങ്ങനെയാണ് ഡാറ്റ എന്‍റ്റര്‍ ചെയ്യുന്നത്.

122

ആദ്യമായി നിങ്ങള്‍ ചെയ്യേണ്ടത് മെന്യൂ ട്രീയിലെ ഒരു ഓര്‍ഗ് യൂണിറ്റ് തിരഞ്ഞെടുക്കുക.തിരഞ്ഞെടുത്ത ഓര്‍ഗ് യൂണിറ്റിന്‍റ്റെ ലഭ്യമായ ഡാറ്റാ സെറ്റുകള്‍ ഡ്രോപ്പ് ഡൌണ്‍ ലിസ്റ്റില്‍ കാണാവുന്നതാണ്.അതില്‍ ഡാറ്റാ സെറ്റ് ഫീല്‍ഡ് ഡിസേബിള്‍ ആണെങ്കില്‍ തിരഞ്ഞെടുത്ത ഓര്‍ഗ് യൂണിറ്റിന് ഒരു ഡാറ്റാ സെറ്റും ഇല്ല.ഒരു ഡാറ്റാ സെറ്റ് സെലകറ്റ് ചെയ്യുന്പോള്‍ അതില്‍ ലഭ്യമായ പീരീഡുകള്‍ "പീരീഡ് " എന്ന ഫീല്‍ഡിനു അപ്പുറത്ത് ലഭ്യമാകും.ഈ പീരിഡുകള്‍ തീരുമാനിച്ചിരിക്കുന്നത് ആ ഡാറ്റാ സെറ്റില്‍ ഡിഫെന്‍ ചെയ്തിരിക്കുന്ന ഫ്രീക്കന്‍സി ബെയ്സ് ചെയ്താണ്.ഒരു ഡാറ്റാ സെറ്റില്‍ മാസത്തിന്‍റ്റെ ഫ്രീക്കന്‍സി ഉണ്ടെങ്കില്‍, ആ വര്‍ഷത്തിന്‍റ്റെയും കഴിഞ്ഞ വര്‍ഷത്തിന്‍റ്റെയും എല്ലാ മാസവും ഡ്രോപ്പ് ഡൌണ്‍ ലിസ്റ്റില്‍ കാണാവുന്നതാണ്.നിങ്ങള്‍ ഇഷ്ട്മുള്ള ഒരു പീരീഡ് സെല്ക്ട് ചെയ്താല്‍ ആ ഡാറ്റാ സെറ്റിലെ എല്ലാ ഡാറ്റാ എലമെന്‍സും ആ ഡാറ്റാ എന്‍ട്രി ഫോമില്‍ കാണാവുന്നതാണ്.ഡാറ്റാ എലമെന്റ് ഓര്‍ഡറിലെ ചെയ്ന്ജ് ബട്ടന്‍ ക്ളിക്ക് ചെയ്ത് നിങ്ങള്‍ക്ക് ഡാറ്റാ എലിമെന്‍റ് ഓര്‍ഡര്‍ മാറ്റം വരുത്താവുന്നതാണ്.നിങ്ങള്‍ രജിസ്റ്റര്‍ ചെയ്ത് ഡാറ്റാ വാല്യൂവിനുള്ളതാണ് ഡാറ്റാ എന്‍റി ഫീല്‍ഡ്.രജിസ്റ്റര്‍ ചെയ്ത ഒരു പ്രത്യക എന്‍റിയെ കുറിച്ചുള്ള അഡീഷണല്‍ വിവരങ്ങള്‍ നല്‍കുവാനുള്ള ഓപഷണല്‍ ഫീല്‍ഡ് ആണ് കമെന്‍റ് ഫീല്‍ഡ്.കീ ബോര്‍ഡിലെ ടാബ് ബട്ടന്‍ ഉപയോഗിച്ച് ഫീല്‍ഡ് മാറ്റി മാറ്റി ഡാറ്റാ എന്‍റി വളരെ എളുപ്പത്തില്‍ ചെയ്യാവുന്നതാണ്. പച്ച നിറത്തിലുള്ള എന്‍റി ഫീല്‍ഡ് കാണിക്കുന്നത് ഡാറ്റ ശരിയായി ഡാറ്റാബേസില്‍ എന്‍റി ആയി എന്നാണ് കാണിക്കുന്നത്.നിങ്ങള്‍ ഡാറ്റ എന്‍റി നിയമാനുസരണമല്ലാതെയാണ് ചെയ്യുന്നതെങ്കില്‍ ഒരു പോപ്പ് അപ്പ് മെനു നിങ്ങളെ അത് അറിയിക്കുന്നതാണ്.മഞ്ഞ എന്‍റി ഫീല്‍ഡ് കാണിക്കുന്നത് നിങ്ങള്‍ എന്‍റി ചെയ്ത ഡാറ്റ ശരിയല്ലെന്നും,അത് ഒരിക്കല്‍ കൂടി എന്‍റ്റര്‍ ചെയ്യണമെന്നുമാണ്.ഓരോ ലൈനിനോടെപ്പവൂം, ഒരു ടൈം സ്റ്റാന്പും ഒരു യൂസര്‍ നെയിമും കൂട്ടി ചേര്‍ക്കുന്നതാണ്,ഇതു വഴി ഡാറ്റാ ആരാണ് എന്‍റി ചെയ്തതെന്നും, എപ്പോഴാണ് എന്‍റി ചെയ്തതെന്നും അറിയാന്‍ കഴിയും.ഒരു ഫോം എന്‍റിചെയ്തു തീര്‍ന്നതിനുശേഷം അതെ ഓര്‍ഗ് യൂണിറ്റിന്‍റ്റെ മറ്റൊരു ഫോം എന്‍റ്റര്‍ ചെയ്യുന്നതിന് ആ ഓര്‍ഗ് യൂണിറ്റിന്‍റ്റെ പീരീഡോ, ഡാറ്റാ സെറ്റോ അതുമല്ലെങ്കില്‍ മെനു ട്രീയിലെ ഓര്‍ഗ് യൂണിറ്റോ മാറ്റി കൊടുത്താല്‍ മതിയകും.ഡാറ്റാ എന്‍റി തീര്‍ന്നതിനു ശേഷം മുകളിലത്തെ മെനു ഉപയോഗിച്ച് ഇഷ്ടമൂള്ള മൊഡ്യൂളിലോട്ട് പോകാവുന്നതാണ്.

124

ഒരു പുതിയ സിസ്റ്റത്തിലോട്ട് ഡാറ്റാ രജിസ്റ്റര്‍ ചെയ്യുന്നതിനുള്ള എളുപ്പ വഴികള്‍.

127

സംഘടന ഘടനയൂം ഓര്‍ഗ് യൂണിറ്റും ഡിഫൈന്‍ ചെയ്യുക.

128

പുതിയ ഡാറ്റാ എലമെന്‍സിനെ ഡിഫൈന്‍ ചെയ്യുക.

129

പുതിയ ഡാറ്റാ സെറ്റ് ഡിഫൈന്‍ ചെയ്യുക.

131

കൂടുതല്‍ വഴികള്‍.

132

133

ഇന്‍ഡിക്കേറ്ററുകള്‍ ഡിഫൈന്‍ ചെയ്യുക

134

ഓര്‍ഗ് യൂണിറ്റുകളുടെ ഗ്രൂപ്പ്,ഡാറ്റാ എലമെന്‍സ്,ഇന്‍ഡിക്കേറ്ററുകള്‍ എന്നിവ ഡിഫൈന്‍ ചെയ്യുക

137

ഗ്രൂപ്പുകള്‍....

138

ഡി.എച്ച്.ഐ.എസ്സി ലെ ധാരാളം എലമെന്‍സിനെ(ഡാറ്റാ എലമെന്‍സ്,ഇന്‍ഡിക്കേറ്ററുകള്‍,ഓര്‍ഗ് യൂണിറ്റുകള്‍) ഗ്രൂപ്പുകളാക്കി മാറ്റാന്‍ കഴിയും.ഇതു സാധ്യമാക്കുന്നത് എലമെന്‍സുകള്‍ക്കും ഗ്രൂപ്പുകള്‍ക്കും പുതിയ വിവരങ്ങള്‍ നല്‍കിയാണ്. ഇവ റിപ്പോര്‍ട്ട് തയ്യാറാക്കുന്നതിനും ഡാറ്റാ അവലോകനം ചെയ്യുന്നതിനും ഉപയോഗിക്കുന്നു.

140

ഓരോ മൊഡ്യൂളിന്‍റിയൂം ഇടതു വശത്തു കാണുന്ന എലമെന്‍സ് പോലെയാണ് ഓരോ ഗ്രൂപ്പിലെയും എലമെന്‍സിനെയും മാറ്റുക/നീക്കുക/കാണിക്കുക എന്നീ പ്രവര്‍ത്തികള്‍ ചെയ്യിക്കുന്നത്. "കൂട്ടിചേര്‍ക്കല്‍ ബട്ടന്‍ " എല്ലായപ്പോഴും ഗ്രൂപ്പിന്‍റ്റെ മുകളിലാണ് കാണുന്നത്.

142

കൂട്ടിച്ചേര്‍ക്കല്‍/മാറ്റം വരുത്തല്‍ ഗ്രൂപ്പുകള്‍.

143

രണ്ടു ലിസ്റ്റുകളിലെ എലമെന്‍സിനെ നീക്കിയാണ് ഒരു ഗ്രൂപ്പിലെ എലമെന്‍സിനെ അസ്സൈന്‍ ചെയ്യുന്നത്. ഒരു ലിസ്റ്റിലെ തിരഞ്ഞെടുത്ത എലമെന്‍സ് ഒരു ഗ്രൂപ്പിനും (ഗ്രൂപ്പ് അംഗങ്ങള്‍ക്ക്) സെല്ക്ട് ചെയ്യാത്ത ലഭ്യമായ എലമെന്‍സ് മാറ്റൊരു ഗ്രൂപ്പിനും. ഗ്രൂപ്പ് അംഗങ്ങള്‍ക്ക് ആവശ്യമായവയാണ് തിരഞ്ഞെടുത്ത ലിസ്റ്റില്‍ ഉള്ളതെങ്കില്‍ "സംരക്ഷിക്കുക " എന്നതില്‍ ക്ളിക്ക് ചെയ്ത് ഒരു ഗ്രൂപ്പ് നിര്‍മിക്കുകയോ, പുനക്രമീകരിക്കുകയോ ചെയ്യാം.

145

ഇന്പോര്‍ട്ട്/ എക്സ്പ്പോര്‍ട്ട്.

147

നെറ്റ് വര്‍ക്ക് സിസ്റ്റത്തിന്‍റെ അഭാവത്തില്‍ ഓര്‍ഗണൈസേഷന്‍ യൂണിറ്റുകള്‍ക്ക് നിലവാരമുള്ള ഡാറ്റാകളെ സീകരിക്കുന്നതിനും അയക്കുന്നതിനുമാണ് ഈ മൊഡ്യൂള്‍ ഉപയോഗിക്കുന്നത്.ഈ നിര്‍ദ്ദേശ്ശങ്ങള്‍ വായിക്കുന്നതോടപ്പം ഡാറ്റാ സെറ്റുകളും ദയവായി വായിക്കേണ്ടതാണ്.ഈ നിലവിലുള്ള വേര്‍ഷനില്‍ ഡാറ്റാ വാല്യൂസിനുള്ള ഇന്പോര്‍ട്ട്/ എക്സ്പ്പോര്‍ട്ട് സേവനങ്ങള്‍ മാത്രമെ ഉള്‍പ്പെടുത്തിയിട്ടുള്ളൂ.

148

മുകളിലത്തെ മെനുവിലെ ഇന്പോര്‍ട്ട്/ എക്സ്പ്പോര്‍ട്ടിലോ ക്ളിക്ക് ചെയ്താണ് ഡാറ്റാ വാല്യൂകള്‍ ഇന്പോര്‍ട്ടോ,എക്സ്പ്പോര്‍ട്ടോ ചെയ്യേണ്ടത്.ഡാറ്റാ അയ്ക്കുന്നതിനു വേണ്ടിയാണെങ്കില്‍ ഇടതു വശത്തെ മെനുവില്‍ നിന്നും ഒരു ഓര്‍ഗനൈസേഷന്‍ യൂണിറ്റ് തിരഞ്ഞെടുക്കുക.തിരഞ്ഞെടുത്ത ഓര്‍ഗനൈസേഷനില്‍ ഡാറ്റാ സെറ്റ് ഡിഫൈന്‍ ചെയ്തിട്ടുണ്ടെങ്കില്‍ ഇടതു വശത്തെ മെനുവില്‍ ഇന്പോര്‍ട്ട്/ എക്സ്പ്പോര്‍ട്ട് ലഭ്യമാകും.അല്ലായെങ്കില്‍ ഡാറ്റാ സെറ്റ് ഡിഫൈന്‍ ചെയ്തിട്ടുള്ള മറ്റൊരു ഓര്‍ഗനൈസേഷന്‍ തിരഞ്ഞെടുക്കേണ്ടി വരും.ശ്രദ്ധിക്കുക, ഡാറ്റാ സെറ്റുകള്‍ വഴി മാത്രമെ ഡാറ്റാ രജിസ്റ്റര്‍ ചെയ്യാന്‍ സാധിക്കുകയുള്ളൂ. അതുകൊണ്ട് ഒരു ഓര്‍ഗനൈസേഷനില്‍ ഡാറ്റാ സെറ്റ് ഡിഫൈന്‍ ചെയ്തിട്ടില്ലെങ്കില്‍ ആ ഓര്‍ഗനൈസേഷന്‍ യൂണിറ്റിനോ അതിന്‍റ്റെ അംഗങ്ങള്‍ക്കോ ഡാറ്റാ രജിസ്റ്റര്‍ ചെയ്യാന്‍ സാധിക്കുകയില്ല.

150

എക്സ്പ്പോര്‍ട്ട്

152

ഇടതു വശത്തെ എക്സ്പ്പോര്‍ട്ട് മെനുവില്‍ ക്ളിക്ക് ചെയ്ത് അതില്‍ എക്സ്പ്പോര്‍ട്ട് പീരീഡ് എന്‍റ്റര്‍ ചെയ്യുക.ഒരിക്കല്‍ എക്സ്പ്പോര്‍ട്ട് ചെയ്യാന്‍ തയ്യാറായാല്‍ മെയിന്‍ പേജിലെ എക്സ്പ്പോര്‍ട്ട് ബട്ടനില്‍ ക്ളിക്ക് ചെയ്യുക.ഇതു വഴി നമുക്ക് നമ്മള്‍ സെലക്ട് ചെയ്ത ഓര്‍ഗനൈസേഷന്‍ യൂണിറ്റിനും അതിന്‍റ്റെ കീഴിലുള്ള അംഗങ്ങള്‍ക്കും എക്സ്പ്പോര്‍ട്ട് ചെയ്യാന്‍ സാധിക്കും.നാം എക്സ്പ്പോര്‍ട്ട് ചെയ്യുന്ന ഡാറ്റാ എലമെന്‍സിനെ നിയന്ത്രിക്കുന്നത് ഡാറ്റാ സെറ്റുകളാണ്.ഏത് ഡാറ്റായാണ് റിപ്പോര്‍ട്ട് ചെയ്യേണ്ടതെന്ന് തീരുമാനിക്കുന്നത് സീകരിക്കുന്ന ഓര്‍ഗനൈസേഷന്‍ യൂണിറ്റാണ്.അതു കൊണ്ട് സോഴ്സ് നിര്‍വചിക്കുന്ന പാരെന്‍റ്റ് ഓര്‍ഗനൈസേഷന്‍ യൂണിറ്റൈലെ ഡാറ്റാ സെറ്റുകളാണ് ഡാറ്റാ എക്സ്പ്പോര്‍ട്ട് തീരുമാനിക്കുന്നത്.ഇത് കാണിക്കുന്നത് സോഴ്സോ അതിനു താഴെയുള്ള അംഗങ്ങളോ ലോക്കല്‍ ഡാറ്റാകളെ എക്സ്പ്പോര്‍ട്ട് ചെയ്യുന്നില്ല.എക്സ്പ്പോര്‍ട്ട് ചെയ്ത ഡാറ്റാകളെ സ്റ്റോര്‍ ചെയ്യുന്നത് ഒരു എക്സ്.എം.എല്‍ ഫയല്‍ ആയിട്ടാണ്.സോഴ്സ് ഓര്‍ഗനൈസേഷന്‍ യൂണിറ്റാണ് ഫയലിന്‍റ്റെ പേര് നിര്‍വചിക്കുന്നത്.സീകരിക്കുന്ന ഓര്‍ഗനൈസേഷന്‍ യൂണിറ്റാണ് പീരിഡ് നിര്‍വചിക്കുന്നത്. സബ് ഡയറക്ടറി/ഡി.എച്ച്.ഐ.എസ്സ്/ഇന്പോര്‍ട്ട്/ എക്സ്പ്പോര്‍ട്ടിന്‍റ്റെ കീഴിലുള്ള നിങ്ങളുടെ ഹോം ഡയറക്ടറിയില്‍ ഈ എക്സ്.എം.എല്‍ ഫയല്‍ സ്ഥാപിക്കാം.

154

ഇന്പോര്‍ട്ട്

156

ഇടത് വശത്തെ മെനുവില്‍ നിന്നും ഇന്പോര്‍ട്ട് ഓപ്ഷന്‍ തിരഞ്ഞെടുക്കുക.അപ്പോള്‍ ഇന്പോര്‍ട്ട് ചെയ്ത് ഫയല്‍ തിരഞ്ഞെടുക്കുന്നതിനായി ഒരു പ്രധാനപ്പെട്ട പേജ് കാണാന്‍ സാധിക്കും.അവിടെ കാണു൬ ബ്രൌസ് ബട്ടണില്‍ ക്ലിക്ക് ചെയ്ത് ആ ഫയല്‍ ഓപ്പണ്‍ ചെയ്യാന്‍ സാധിക്കും.ഇന്പോര്‍ട്ട് ബട്ടണില്‍ ക്ളിക്ക് ചെയ്യുംപേള്‍ ആ ഫയലിലെ വിലയെല്ലാം ആ പേജിലൂ കാണാന്‍ സാധിക്കും.

158

എന്തൊക്കെയാണ് ഇന്പോര്‍ട്ട് ആയി എന്ന് അറിയണമെങ്കില്‍ "കാണുക" ഓപ്ഷനില്‍ ക്ളിക്ക് ചെയ്യുക.ഈ ഓപ്ഷനില്‍ കാണുന്നത്

160

.എല്ലാം
161

പുതിയത്
162

പഴയ മാറ്റങ്ങള്‍
163

എന്നിവയാണ്.

164

റിപ്പോര്‍ട്ട് ടൂള്‍

165

ഈ മെഡ്യൂള്‍ നിങ്ങളെ വളരെ എളുപ്പത്തിലുള്ള ഒരു റിപ്പോര്‍ട്ട് തയ്യാറാക്കാന്‍ സഹായിക്കുന്നു.വിവിധ തരത്തിലുള്ള റിപ്പോര്‍ട്ട് തയ്യാറാക്കാന്‍ ഇത് സഹായിക്കുന്നു.

167

റിപ്പോര്‍ട്ട് തയ്യാറാക്കുന്ന രീതി.

169

"മാനേജ് റിപ്പോര്‍ട്ട്" ലേക്ക് പോവുക.

170

.റിപ്പോര്‍ട്ടിന്‍റെ പേര് എന്‍റ്റര്‍ ചെയ്യുക,"ആഡ് റിപ്പോര്‍ട്ട്" ല്‍ ക്ളിക്ക് ചെയ്യുക.

171

റിപ്പോര്‍ട്ട് ലിസ്റ്റിലെ റിപ്പോര്‍ട്ടിലുള്ള "ഡിസൈന്‍ റിപ്പോര്‍ട്ട്" ല്‍ ക്ളിക്ക് ചെയ്യുക

172

ഡിസൈന്‍ മാതൃകയും ചാര്‍ട്ട് മാതൃകയും തിരഞ്ഞെടുക്കുക

173

ഡാറ്റാ എലമെന്‍റ്റ് ലിസ്റ്റിനെ ഡബിള്‍ ക്ളിക്ക് ചെയ്ത് റിപ്പോര്‍ട്ട് തയ്യാറാക്കേണ്ട ഡാറ്റാ എലമെന്‍റ്റ്സ് തിരഞ്ഞെടുക്കുക.അല്ലെങ്കില്‍ "ആഡ് റിപ്പോര്‍ട്ട്" ബട്ടന്‍ ക്ളിക്ക് ചെയ്ത് തിരഞ്ഞെടുക്കുക.

174

ചാര്‍ട്ടിലോട്ടു വേണ്ട ഡാറ്റാ എലമെന്‍സിനെ "ആഡ് ടു ചാര്‍ട്ട് ബട്ടന്‍" ക്ളിക്ക് ചെയ്ത് തിരഞ്ഞെടുക്കുക.

175

ഇന്‍ഡിക്കേറ്റര്‍ ലിസ്റ്റിനെ ഡബിള്‍ ക്ളിക്ക് ചെയ്ത് റിപ്പോര്‍ട്ട് തയ്യാറാക്കേണ്ട ഇന്‍ഡിക്കേറ്ററിനെ തിരഞ്ഞെടുക്കുക.അല്ലെങ്കില്‍ "ആഡ് റിപ്പോര്‍ട്ട്" ബട്ടന്‍ ക്ളിക്ക് ചെയ്ത് തിരഞ്ഞെടുക്കുക.

176

ചാര്‍ട്ടിലോട്ടു വേണ്ട ഇന്‍ഡിക്കേറ്ററുകള്‍ "ആഡ് ടു ചാര്‍ട്ട് ബട്ടന്‍" ക്ളിക്ക് ചെയ്ത് തിരഞ്ഞെടുക്കുക.

177

ഡാറ്റാ എലിമെന്‍റ്റ്/ഇന്‍ഡിക്കേറ്റര്‍ ലിസ്റ്റിന്റെ മുകളിലെ ഡ്രോപ്-ഡോണ്‍ ലിസ്റ്റില്‍ നിന്നും ആവശ്യമുള്ള ഡാറ്റാ എലിമെന്‍റ്റുകളും/ഇന്‍ഡിക്കേറ്ററുകളും തിരഞ്ഞെടുക്കുക

178

'റിപ്പോര്‍ട്ട് എലിമെന്‍റ്റുകള്‍ കാണിക്കിക','ചാര്‍ട്ട് എലിമെന്‍റ്റുകള്‍ കാണിക്കിക' എന്നീ ബട്ടണുകള്‍ തിരഞ്ഞെടുത്ത് അപ്പോഴുള്ള റിപ്പോര്‍ട്ട് എലിമെന്‍റ്റുകളും,ചാര്‍ട്ട് എലിമെന്‍റ്റുകളും മാറി,മാറി കാണാന്‍ സാധിക്കും.

179

ഇതിലെ അംഗങ്ങളുടെ പട്ടികയുടെ കൂടെ കാണുന്ന 'മാറ്റുക' ബട്ടണ്‍ ഉപയോഗിച്ച് നമുക്ക് അംഗങ്ങളെ ഒന്നൊന്നായി മാറ്റാന്‍ സാധിക്കും.

180

അംഗങ്ങളുടെ പട്ടികയുടെ അടുത്തായി കാണുന്ന "ആരോ-അപ്',"ആരോ-ഡവുണ്‍' ഐക്കോണുകള്‍ ഉപയോഗിച്ച് അംഗങ്ങളെ മുകളിലോട്ടും താഴോട്ടും നീക്കാന്‍ സാധിക്കും.

181

ശ്രദ്ധിക്കുക: എല്ലാം ചെയ്തതിനു ശേഷം 'ഡിസൈന്‍ ഉണ്ടാക്കുക' ബട്ടണ്‍ ക്ലിക്ക് ചെയ്യുക.നാം പിന്നെ കാണുന്ന റിപ്പോര്‍ട്ടിന്റെ ഡിസൈന്‍ അപ്പോള്‍ ഉണ്ടാകും.

184

റിപ്പോര്‍ട്ട് കാണുക

186

"റിപ്പോര്‍ട്ട് കാണുക" ഓപ്ഷന്‍ തിരഞ്ഞടുക്കുക

187

റിപ്പോര്‍ട്ട് ഡിസൈന്‍ തിരഞ്ഞടുക്കുക.

188

തുടക്ക തീയതിയൂം അവസാന് തീയതിയും കൊടുക്കുക.

189

ഓര്‍ഗനൈസേഷന്‍ യൂണിറ്റ് തിരഞ്ഞെടുക്കുക.

190

ഔട്ട്പുട്ട് തിരഞ്ഞെടുക്കുക.

191

"റിപ്പോര്‍ട്ട് കാണുക" ബട്ടണ്‍ ക്ളിക്ക് ചെയ്യുക.

b'\\ No newline at end of file'